വണ്ണപ്പുറം: വണ്ണപ്പുറത്തെ ആദ്യകാല ഡോക്ടറായ കാച്ചിറയിൽ ഡോ. കെ.കെ. ശ്രീധരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കെ.കെ. ശാരദ. (റിട്ട. അദ്ധ്യാപിക, എസ്.എൻ.എം.വി.എച്ച്.എസ്, വണ്ണപ്പുറം). മക്കൾ: ബിന്ദു, ശ്രീകല (അദ്ധ്യാപിക, എം.കെ.എൻ.എം.എച്ച്.എസ്.എസ്, കുമാരമംഗലം). മരുമക്കൾ: പരേതനായ അഡ്വ. സന്തോഷ് കാരിക്കുന്നേൽ, സജി ആരംപിള്ളിൽ.