hob-sr-margaratt
സിസ്റ്റർ മാർഗരറ്റ് മേരി

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് സിസ്റ്റർ മാർഗരറ്റ് മേരി എസ്.എ.ബി.എസ് (അന്നക്കുട്ടി- 85) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് മാറിക മഠം വക സെമിത്തേരിയിൽ. പരേത ചെലവ്, മാറിക, വെള്ളത്തൂവൽ, ചെപ്പുകുളം, കുണിഞ്ഞി, കോടിക്കുളം, കലയന്താനി, കാളിയാർ, വാഴത്തോപ്പ്, ചുരുളി, ചിറ്റൂർ, ജയ്റാണി, വഴിത്തല എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കല്ലൂർക്കാട് കോട്ടൂർ പരേതരായ ഐപ്പ്- ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, മേരി, പരേതരായ ജോസഫ്, ലൂക്ക.