തൊടുപുഴ: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസയേഷൻ തൊടുപുഴ ഡിവിഷൻ സമ്മേളനം പെൻഷൻ ഭവനിൽ സംസ്ഥാന സെക്രട്ടറി.പി ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു .ഡിവിഷൻ പ്രസിഡന്റ് പി എസ്.ഭോഗിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ട്രഷറർ കെ. രാമകുമാർ, സംസ്ഥാന സെക്രട്ടറി കെ.സി. ഗോപിനാഥൻനായർ,, ജില്ലാ പ്രസിഡന്റ് ചന്ദ്രോദയൻ നായർ, സിബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഡിവിഷൻ സെക്രട്ടറി വി.കെ. രാജീവ് പ്രവർത്തന റപ്പോർട്ട് അവതരിപ്പിച്ചു