തൊടുപുഴ: തെക്കുംഭാഗം നടുവിലേടത്ത് ഉലഹന്നാൻ മാത്യു (84) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന മാത്യൂ. മക്കൾ: ജോയി, ബേബി(സെബാസ്റ്റ്യൻ)മാത്തുക്കുട്ടി, ജോസ്, സന്തോഷ്, ജയിംസ്. മരുമക്കൾ: മോളി, മോളി, ടെസ്സി, ജോളി, ഫ്‌ളോറി, പ്രീതി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ