കമ്പംമെട്ട് :മാടംചിറയിൽ പരേതൻ ആയ സ്കറിയയുടെ ഭാര്യ ലീലാമ്മ സ്കറിയ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കരുണപുരം ടി.പി.എം സെമിത്തേരിയിൽ. മക്കൾ :ജെമിനി, ബെന്നി, പരേതരായ മിനി, ഷൈനി. മരുമക്കൾ : പി. വി. ചെറിയാൻ ( പാസ്റ്റർ ), ബീന ബെന്നി.