തൊടുപുഴ: പൊലീസ് വകുപ്പിലെ പുതിയ ട്രാൻസ്ഫർ ഓർഡർ പ്രകാരം ജില്ലയിലെ സ്റ്റേഷൻ ചുമതയിൽ നിയമിക്കപ്പെട്ട ഇൻസ്‌പെക്ടർമാരും നിയമനം ലഭിച്ച സ്ഥലവും ചുവടെ.
സന്തോഷ് സജീവ്- ഇടുക്കി, വി. വിനോദ് കുമാർ- രാജാക്കാട്, സുബിൻ തങ്കച്ചൻ- കുളമാവ്, സുരേഷ് വി.എ- സൈബർ ക്രൈം പി.എസ്, വി.സി. വിഷ്ണുകുമാർ- കരിമണ്ണൂർ, ജി. വിഷ്ണു- മുല്ലപ്പെരിയാർ, പി.ആർ. ശരത്കുമാർ- തങ്കമണി, കെ.എസ്. വിജയൻ- കാഞ്ഞാർ, എ. നസീർ- കരിങ്കുന്നം, ഡി. സുവർണകുമാർ- ഉടുമ്പഞ്ചോല, തൃദീപ് ചന്ദ്രൻ- പെരുവന്താനം, എച്ച്.എൽ. ഹണി- കാളിയാർ, വി.എസ്. അനിൽകുമാർ- വണ്ടിപ്പെരിയാർ, സി. രമേശ്- മുല്ലപ്പെരിയാർ, ക്ലീറ്റസ് കെ. ജോസഫ്- വാഗമൺ, ടി.സി. മുരുഗൻ- കട്ടപ്പന, ഇ.കെ. സോൽജിമോൻ- മുട്ടം, എ. അജിത്ത്- കമ്പംമെട്ട്, സാംജോസ്- കഞ്ഞിക്കുഴി, പ്രിൻസ് ജോസഫ്- അടിമാലി, അരുൺ നാരായൺ- ദേവികുളം, എൻ.എം. ജോയ് മാത്യു- ഉപ്പുതറ.