കൊന്നത്തടി: ഉതിരക്കല്ലേൽ ജോണി ജോസഫ് ( 74) നിര്യാതനായി.ഭാര്യ :പരേതയായ മേരി മരുതുംകുന്നേൽ കുടുംബാംഗം. മകൻ :അനീഷ് സഹോദരങ്ങൾ: മേരി, ലീല പരേതയായ അച്ചുകുട്ടി, ജോർജ്ജ്കുട്ടി, ജോൺസൺ, ജോമോൻ.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പൂതാളിയിൽ സെന്റ് ജെയിംസ് ചർച്ചിൽ.