jessy

തൊ​ടു​പു​ഴ​ : ന​ഗ​ര​സ​ഭ​യു​ടെ​യും​ മു​നി​സി​പ്പ​ൽ​ ​ കൃ​ഷി​ഭ​വ​ന്റെ​യും​ കാ​ർ​ഷി​ക​ വി​ക​സ​ന​ സ​മി​തി​യു​ടെ​യും​ സം​യു​ക്ത​ ആ​ഭി​മു​ഖ​ത്തി​ൽ​ ഞാ​റ്റു​വേ​ല​ ച​ന്ത​ കൃ​ഷി​ഭ​വ​ൻ​ അ​ങ്ക​ണ​ത്തി​ൽ​ ന​ട​ന്നു​. മു​നി​സി​പ്പ​ൽ​ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​ ജെ​സ്സി​ ആ​ൻ​റ​ണി​ ഉ​ദ്ഘാ​ട​നം​ നി​ർ​വ​ഹി​ച്ചു​. ച​ട​ങ്ങി​ൽ​ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​ നീ​നു​ പ്ര​ശാ​ന്ത് അ​ദ്ധ്യക്ഷ​ത​ വ​ഹി​ച്ചു​. അ​ഗ്രി​ക​ൾ​ച്ച​ർ​ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​ ഇ​ൻ​ ചാ​ർ​ജ് സ​ന്ധ്യ​ ജി​ എ​സ് സ്വാ​ഗ​തം​ ആ​ശം​സി​ച്ചു​ ഞാ​റ്റു​വേ​ല​,​ ജൈ​വ​ കൃ​ഷി​ എ​ന്നി​വ​യെ​ സം​ബ​ന്ധി​ച്ച് . സു​ലാ​ൽ​ സാ​മു​വ​ൽ​ ക്ളാസെടുത്തു. . അ​ഗ്രി​ക​ൾ​ച്ച​ർ​ അ​സി​സ്റ്റ​ൻ​റ് ജി​ജി​ സെ​ബാ​സ്റ്റ്യ​ൻ​ പ​ദ്ധ​തി​ വി​ശ​ദീ​ക​ര​ണം​ ന​ട​ത്തി​. അ​ഗ്രി​ക​ൾ​ച്ച​ർ​ അ​സി​സ്റ്റന്റ് സി​.പി​. സു​ബൈ​ദ​ നന്ദി ​ പ​റ​ഞ്ഞു​.