ആലക്കോട് : തോണിക്കല്ലേൽ പരേതനായ ടി.ഒ.മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി മാത്യു (63) നിര്യാതയായി. കലയന്താനി യൂണിയൻ ബാങ്ക് റിട്ട. ജീവനക്കാരിയാണ്. മകൾ : അനുമോൾ മാത്യു (സെന്റ് മേരീസ് എൽ.പി സ്കൂൾ കാളിയാർ), മരുമകൻ : ബിജോയ് ജോസഫ് (വിമല പബ്ളിക് സ്കൂൾ തൊടുപുഴ). സംസ്കാരം ഇന്ന് 10.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.