മുട്ടം : ചെമ്പൻ പുരയിടത്തിൽ കുഞ്ഞൻ മാധവൻ (88)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :മീനാക്ഷി കുടയത്തൂർ പടിക്കാപ്പറമ്പിൽ കുടുംബാംഗം.മക്കൾ: സുജാത, സുലേഖ, സുനി, സുമ, സജി.മരുമക്കൾ: സുകു നടുത്തൊട്ടിയിൽ (അരിക്കുഴ), ലാസർ പറയകോട്ടുവിളയിൽ ( നാഗർകോവിൽ ), സുരേന്ദ്രൻ പാലങ്ങാട്ട് (വയനാട്), രേഖ കളരിയ്ക്കൽ (മുട്ടം).