ഇടുക്കി : നീതിന്യായരംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്അഭിഭാഷക ധനസഹായ പദ്ധതിയിലേയ്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒ.ബിസി വിഭാഗത്തിൽപ്പെട്ടവരുംഒരു ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവരും കേരള ബാർ കൗൺസിലിൽ 2021 ജൂലായ് 1 നും 2024 ജൂൺ 30 നും ഇടയിൽ എന്റോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായിരിക്കണം. അപേക്ഷകർ ഇ- ഗ്രാന്റ്‌സ് 3.0 എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലായ് 31.വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം egtrantz.kerala.gov.in,bcdd.