​കു​മ​ളി​ :​ വ​ണ്ടി​പ്പെ​രി​യാ​ർ​ ഗവ. പോ​ളി​ടെ​ക്നി​ക്ക് കോ​ളേ​ജി​ൽ​ ഒ​ഴി​വു​ള്ള​ വാ​ച്ച്മാ​ൻ​ ത​സ്തി​ക​യി​ലേ​ക്ക് താ​ൽ​കാ​ലി​ക​ നി​യ​മ​നം​ ന​ട​ത്തു​ന്ന​തി​ന് അ​ഭി​മു​ഖ​വും​,​ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൻ്റെ​ കീ​ഴി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ G​I​F​D​ വ​ണ്ടി​പ്പെ​രി​യാ​ർ​,​G​I​F​D​-​ വെ​ള്ളാ​രം​കു​ന്ന് എ​ന്നീ​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ഇ​ൻ​സ്ട്ര​ക്ട​ർ​ ഇ​ൻ​ ഇം​ഗ്ലീ​ഷ് ഒ​ഴി​വു​ള്ള​ ത​സ്തി​ക​യി​ലേ​ക്ക് ത​ൽ​ക്കാ​ലി​ക​ നി​യ​മ​നം​ ന​ട​ത്തു​ന്ന​തി​ന് എ​ഴു​ത്ത് പ​രീ​ക്ഷ​യും​ അ​ഭി​മു​ഖ​വും​ ന​ട​ത്തു​ന്ന​താ​ണ്. യോ​ഗ്യ​രാ​യ​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ w​w​w​.v​a​n​d​i​p​e​r​i​y​a​r​.o​r​g​ എ​ന്ന​ വെ​ബ് സൈ​റ്റ് മു​ഖേ​ന​ ജൂ​ബുധനാഴ്ച്ച ​ രാ​ത്രി​ 1​0​ ​ വ​രെ​ ഓ​ൺ​ലൈ​ൻ​ ആ​യി​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​ഴു​ത്ത് പ​രീ​ക്ഷ​യും​ അ​ഭി​മു​ഖ​വും​ 1​1​ ന് രാ​വി​ലെ​ 1​0​ ന് ന​ട​ത്തു​ന്ം.കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് w​w​w​.g​p​t​c​v​a​n​d​i​p​e​r​i​y​a​r​. o​r​g​ വെ​ബ് സൈ​റ്റ് സന്ദർശിക്കുക.