പാമ്പാടുംപാറ : വടക്കേടത്ത് വീട്ടിൽ ജനാർദ്ദനന്റെ ഭാര്യ ഗൗരി( 83) നിര്യാതയായി. സംസ്‌ക്കാരം നടത്തി. വാഴൂർ മറ്റ പള്ളി കുടുംബാംഗമാണ്. മക്കൾ : രാധാമണി, കൃഷ്ണൻകുട്ടി, ചന്ദ്രൻ, ബിജു, സന്തോഷ്, മിനി, വിനോദ്. മരുമക്കൾ :വിശ്വൻ, അജിത. ഷീല, രംജിനി, ബിജു.