hob-shahul

കുമളി: വലിയകണ്ടം മദീന ഹൗസിൽ ഷാഹുൽ ഹമീദ് (53) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കുമളി ശംസുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ. കുമളി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: ഷാഹിദ്, മുബീന(തമിഴ് നാട്), മുബഷിറ( വിദ്യാർത്ഥി , അൽ അസർ കോളേജ് തൊടുപുഴ). മരുമകൻ: മുഹമ്മദ് (പൊലീസ് കോൺസ്റ്റബിൾ, കാര്യപെട്ടി, തമിഴ്നാട്).