തൂക്കുപാലം: ചേമ്പളം ചിറ്റൂർ വീട്ടിൽ സജി തോമസ് (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മിനി കൗന്തി ആലുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ജിനി, ജിൻസി. മരുമക്കൾ: രഞ്ജു, ജോസ്.