hob-ealikutty
ഏലിക്കുട്ടി

ഇടുക്കി: കരിമ്പൻ നന്ദളത്ത് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം എട്ടിന് രാവിലെ 9.30ന് കുണിഞ്ഞിയിലുള്ള അമ്പാട്ട് ഷാജിയുടെ വീട്ടിൽ നിന്ന് ആരംഭിച്ച് 11ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ സംസ്‌കരിക്കും. പരേത കുടയത്തൂർ കുന്നുമ്പുറത്ത് കുടുംബാഗമാണ്. മക്കൾ: സിനി, സിസ്റ്റർ മനുവേല (എസ്.എസ്.എ,​ ആലുവ), സോമി, സൗമി. മരുമക്കൾ: ഷാജി അമ്പാട്ട് കുണിഞ്ഞി, ജോബി നെല്ലംകുഴിയിൽ മുരിക്കാശേരി, ഷിനോജ് കാരിക്കൂട്ടത്തിൽ ഇടുക്കി.