orfanej

ഇടുക്കി: ഓർഫനേജ് അസോസിയേഷന്റെ ജില്ലാ സമ്മേളനം കുയിലിമല ഗിരി റാണി ഹാളിൽ നടന്ന. ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. . ജില്ലാ ചൈൽഡ് വെൽഫർ കമ്മറ്റി ചെയർമാൻ ജയശീലൻ ,ജില്ലാ സാമൂഹ്യ നീതി ആഫീസർ ഷംനാദ് , വനിത ശിശു വികസന ആഫീസർ ഗീതാകുമാരി, ചൈൽഡ് പ്രൊട്ടക്ഷൻ ആഫീസർ നിഷ വനിതാ പ്രൊട്ടക്ഷൻ ആഫീസർ പ്രമീള , ജില്ലാ ഓർഫനേജ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.