തൊടുപുഴ : വെങ്ങല്ലൂർ രാജേഷ്ഭവനിൽ രാഘവൻ പിള്ള (റിട്ട.അഗ്രികൾച്ചറൽ ഉദ്യോഗസ്ഥൻ, 90 ) നിര്യാതനായി. ഭാര്യ : എം.ലീലാവതിയമ്മ (റിട്ട. സൂപ്രണ്ട് തൊടുപുഴ മുനിസിപ്പാലിറ്റി) വെങ്ങല്ലൂർ കമലാലയം കുടുംബാംഗം. മക്കൾ : മിനി (ദുബായ്) , മീര, രാജേഷ് (ദുബായ്). മരുമക്കൾ : വിജയകുമാർ (ദുബായ്), രാമചന്ദ്രൻ, ശ്രീജ (ദുബായ്). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.