ഏഴല്ലൂർ : കളപ്പുരക്കൽ പരേതനായ കുര്യൻമത്തായിയുടെ മകൾ മേരി മാത്യു (77) നിര്യാതയായി. സഹോദരങ്ങൾ : ഗ്രേസി കൊച്ചുമുട്ടം , അൽഫോൻസ നെടുങ്കല്ലേൽ, പരേതരായ കുര്യാക്കോസ്, സിസ്റ്റർ ജൂലിയാന, മാത്യു. സംസ്‌കാരം ഇന്ന് 3.30 ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.