വാഴക്കുളം: മുട്ടം ഗവ.ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപിക വാഴക്കുളം വേങ്ങച്ചുവട് പ്ലാത്തോട്ടത്തിൽ സിസിലി ദേവസ്യ (69) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. വേങ്ങച്ചുവട് നമ്പ്യാപറമ്പിൽ (നമ്പേലിൽ) കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ബിജു (യുഎസ്), ബിന്ദു (കാനഡ). മരുമകൻ: മുണ്ടക്കയം പേഴുംകാട്ടിൽ ജോർജ് (കാനഡ).