​കോ​ലാ​നി​ :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ കോ​ലാ​നി​ ശാ​ഖ​യു​ടെ​ വാ​ർ​ഷി​ക​ പൊ​തു​യോ​ഗ​വും​ തി​ര​ഞ്ഞെ​ടു​പ്പും​ ന​ട​ന്നു​. തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ വൈ​സ് ചെ​യ​ർ​മാ​ൻ​ വി​.ബി​ സു​കു​മാ​ര​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ​ യൂ​ണി​യ​ൻ ​ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​ അം​ഗ​ങ്ങ​ളാ​യ​ സ്മി​ത​ ഉ​ല്ലാ​സ്,​​ കെ​.കെ​ മ​നോ​ജ് എ​ന്നി​വ​ർ​ പ്രസംഗിച്ചു. ശാ​ഖാ​ സെ​ക്ര​ട്ട​റി​ അ​നൂ​പ് സി​.എ​സ് വാ​‌​ർ​ഷി​ക​ റി​പ്പോ​ർ​ട്ടും​ ക​ണ​ക്കും​ അ​വ​ത​രി​പ്പി​ച്ചു​. ശാ​ഖ​യു​ടെ​ പു​തി​യ​ ഭാ​ര​വാ​ഹി​ക​ളാ​യി​ കെ​.കെ​ മു​കു​ന്ദ​ൻ​ (​പ്ര​സി​ഡ​ന്റ് )​​,​​ റ്റി​.എ​ ര​ഘു​ തെ​ക്കേ​ൽ​ (​വൈ​സ് പ്ര​സി​ഡ​ന്റ് )​​,​​ പി​.എ​സ് ബി​ജു​ പു​ര​യി​ട​ത്തി​ൽ​ (​സെ​ക്ര​ട്ട​റി​)​​,​​ എ​ന്നി​വ​രെ​ തി​ര​ഞ്ഞെ​ടു​ത്തു​. ശാ​ഖ​ വ​നി​താ​ സം​ഘം​ രൂ​പീ​ക​ര​ണ​വും​ ന​ട​ത്തി​. വ​നി​താ​ സം​ഘ​ത്തി​ന്റെ​ ഭാ​ര​വാ​ഹി​ക​ളാ​യി​ അ​നി​ത​ ജ​യ​ൻ​ (​പ്ര​സി​ഡ​ന്റ് )​​,​​ മാ​ലു​ അ​ജി​ത്ത് (​വൈ​സ് പ്ര​സി​ഡ​ന്റ് )​​,​​ ഷീ​ബ​ അ​ജി​ (​സെ​ക്ര​ട്ട​റി​)​​ എ​ന്നി​വ​രെ​യും​ തി​ര​ഞ്ഞെ​ടു​ത്തു​.