കട്ടപ്പന: കണ്ടച്ചാലിൽ ടോമി എബ്രഹാം (61)നിര്യാതനായി. ഭാര്യ : മേരിക്കുട്ടി പാണ്ടിപ്പാറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ :എസ്ബിൻ, എസ്മി, എൽഗാ . സംസ്കാരം ഇന്ന് 10 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സെമിത്തേരിയിൽ.