കുമളി : വെന്മേലിൽ പരേതനായ ജോസ്ഫിന്റെ ഭാര്യ കുഞ്ഞമ്മ (89)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വാവച്ചൻ, ക്യാപ്ടൻ ഒ.ചെറിയാൻ, വത്സമ്മ ,സൂസമ്മ , മരുമക്കൾ: പുരേതനായ കെ. ഐ വർക്കി, ബാബു വലിയ കാലായിൽ , എൽസമ്മ മ്ലാമല , വത്സമ്മ പീരുമേട്.