മേമടങ്ങ് : ഒടുവേലിൽ പരേതനായ അബ്രാഹം മാത്യുവിന്റെ ഭാര്യ ത്രേസ്യാ മത്തായി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തോട്ടക്കര സെന്റ്ജോർജ് & സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . ആരക്കുഴ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ലീന, ഫിലോമിന, ടോമി, ബിജി, സ്മിത.
മരുമക്കൾ: സ്റ്റെല്ല ടോമി ( ചാമക്കാലായിൽ), ജെയിംസ് (ചക്യേത്ത് ), പരേതനായ തോമസ് (അയ്യുംകോലിൽ, വാഴക്കുളം), ലിൻസൻ (പുത്തൻപുരയ്ക്കൽ, കല്ലൂർക്കാട് ), ഡോണി (വടക്കുംപറമ്പിൽ, ആരക്കുഴ).