hob-kausalya

വണ്ണപ്പുറം : പുളിവേലിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കൗസല്യ(69) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. കോടിക്കുളം തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ : സജി, സുജ, സോണി. മരുമക്കൾ: ഇന്ദുലേഖ, ബിജു, ബിജു എം.റ്റി.