തൊടുപുഴ:പു​റ​പ്പു​ഴ​ ഗവ. പോ​ളി​ടെ​ക്നി​ക് കോ​ളേ​ജിൽ ​ മെ​ക്കാ​നി​ക്ക​ൽ​ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ​ ഒ​ഴി​വു​ള്ള​ വ​ർ​ക്ക്ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ​ (​ഇ​ല​ക്ട്രി​ക്ക​ൽ​)​,​ ട്രേ​ഡ് ഇ​ൻ​സ്ട്ര​ക്ട​‌​ർ​,​ ട്രേ​ഡ്സ്മ​‌ാ​ൻ​ എ​ന്നീ​ ത​സ്തി​ക​ക​ളി​ലേ​ക്കും​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ടെ​ക്നോ​ള​ജി​ വി​ഭാ​ഗ​ത്തി​ൽ​ ഒ​ഴി​വു​ള്ള​ ട്രേ​ഡ്സ്മാ​ൻ​ ത​സ്‌​തി​ക​യി​ലേ​ക്കും​ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ നി​യ​മ​നം​ ന​ട​ത്തു​ന്നു​. വ​ർ​ക്ക്ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ​ (​ഇ​ല​ക്ട്രി​ക്ക​ൽ​)​ ത​സ്തി​ക​യ്ക്ക് ഇ​ല​ക്ട്രി​ക്ക​ൽ​ എ​ഞ്ചി​നീ​യ​റിം​ഗി​ൽ​ ഡി​പ്ലോ​മ​യും​,​ ട്രേ​ഡ് ഇ​ൻ​സ്ട്ര​ക്‌​ട​ർ​,​ ട്രേ​ഡ്‌​സ്മാ​ൻ​ ത​സ്ത​‌ി​ക​ക​ൾ​ക്ക് പ്ര​സ്തു​ത​ വി​ഷ​യ​ങ്ങ​ളി​ൽ​ ഐ​.റ്റി​.ഐ​ /​ ഡി​പ്ലോ​മ​ എ​ന്നി​വ​യു​മാ​ണ് ആ​വ​ശ്യ​മാ​യ​ യോ​ഗ്യ​ത​.​വെ​ള്ളി​യാ​ഴ്ച്ച​ ന​ട​ക്കു​ന്ന​ അ​ഭി​മു​ഖ​ത്തി​ൽ​ പ​ങ്കെ​ടു​ക്കാ​ൻ​ താ​ല്പ​ര്യ​മു​ള്ള​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ബ​യോ​ഡാ​റ്റ​,​ സ്വ​യം​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ പ​ക​ർ​പ്പ്,​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ഒ​റി​ജി​ന​ൽ​,​ എ​ന്നി​വ​ സ​ഹി​തം​ ​ രാ​വി​ലെ​ 1​0​ ന് പു​റ​പ്പു​ഴ​ ഗവ.​ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ളി​ന്റെ​ മു​മ്പാ​കെ​ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.