ചീനിക്കുഴി : പനമൂട്ടിൽ ഗോപി (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ചേർപ്പുങ്കൽ കളരിക്കൽ നന്ദിനി. മക്കൾ : സതീഷ്, രതീഷ്, ജിഷ. മരുമക്കൾ : അമ്പിളി, ലിന്റ, ബിജു.