തൊടുപുഴ: പെരുമ്പിള്ളിച്ചിറ പുതിയിടത്തുകുന്നേൽ റിട്ട. അദ്ധ്യാപകൻ പി.പി മൈതീൻ (82) നിര്യാതനായി. സംസ്കാരം നടത്തി. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ : ഷീബ, ഷിയാസ്, ഷംന. മരുമക്കൾ : സലിം, ഷാഹിന, അൻസാരി.