തൊടുപുഴ: അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ എച്ച്. എസ് വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപക താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11 ന് മുഖാമുഖത്തിനായി സ്‌കൂളിൽ ഹാജരാകേണ്ടതാണ്‌