തൊമ്മൻകുത്ത് : പൂച്ചാലിൽ പരേതനായ ജോണിന്റെ ഭാര്യ മേരി ജോൺ (91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ. ആരക്കുഴ എടാട്ടേൽ അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ:ജോൺസൺ, ലീലാമ്മ, ജോളി, തോമസ് പി.ജോൺ(റിട്ട.എസി.എഞ്ചിനീയർ, എൽ.എസ്.ജി.ഡി)ബിജു ജോൺ (ഓവർസീയർ, കെ.എസ്.ഇ.ബി., വണ്ണപ്പുറം). മരുമക്കൾ: എൽസി പതിപ്ലായ്ക്കൽ(തൊമ്മൻകുത്ത്), തോമസ് ജോർജ്ജ് നരിപ്പാറ(ഉടുമ്പന്നൂർ), ഏലിയാമ്മ മുണ്ടൻകാവിൽ(തൊമ്മൻകുത്ത്), ഷൈനി കൈമാതുരുത്തി,പുത്തൻവേലിക്കര(ജി.വി.എച്ച്.എസ്.എസ്.രാജകുമാരി),സിനി വട്ടമറ്റത്തിൽ(തൊമ്മൻകുത്ത്).