അരിക്കുഴ : കല്ലമ്പിള്ളിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാധ (77) നിര്യാതയായി. മണക്കാട് കുന്നത്തുപ്പടിക്കൽ കുടുംബാംഗമാണ്. മക്കൾ :ഓമന (നഴ്‌സ് ഡൽഹി ), സന്തോഷ്, സുധീഷ് (ദുബായ് ). മരുമക്കൾ : ജയപ്രകാശ്,കുന്നേൽ,കുടപ്പലം( രാമപുരം), ധന്യ പാറപ്പുറത്ത്, (മുവാറ്റുപുഴ), സ്വാതി കുന്നുംപുറത്ത് വാളറ (അടിമാലി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.