തൊടുപുഴ: നഗരഭഭയിൽ നടന്ന അഴിമതിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ കരിദിനം
മുനിസിപ്പൽ കൗൺസിലർ എം.എ. കരീം ഉദ്ഘാടനം ചെയ്തു കെ.എം. നിഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അൻഷാദ് കുറ്റിയാനി സ്വാഗതം പറഞ്ഞു .യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി നേതാക്കളായ എ.എം. ഹാരിദ് ,എൻ.എ. ബെന്നി . ജോസഫ് ജോൺ , മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സക്കീർ ഇള്ളാക്കൽ അൻസാരി മുണ്ടക്കൽ .കെ. ഐ,ഷാജി പി.കെ. മൂസ , പി.എൻ. ജാഫർ .പി.എൻ. സിയാദ്, അൻഷാദ് ചിലവ് .ഷാമൽ അസീസ് ,വി.എൻ. അൻസാരി ,വി.കെ. റബീഷ് നജീബ് , സാബിറ ജലീൽ, റസിയ കാസിം, സഫിയ ബഷീർ,നജീബ് ഇടവെട്ടി തുടങ്ങിയവർ സംസാരിച്ചു