തൊടുപുഴ: സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് (ഒരു വർഷം), മൂന്നു മാസം ദൈർഘ്യമുള്ള ഗ്രാഫിക്സ് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഓഡിയോ ആൻഡ് വീഡിയോ എഡിറ്റിങ് എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. വിശദവിവരങ്ങൾക്ക് : 04862228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, കെൽട്രോൺ നോളഡ്ജ് സെന്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.