കേരള സർവ്വകലാശാലയിൽ നിന്ന് സുവോളജിയിൽ പി.എച്ച്.ഡി നേടിയ ജിഷാ റോസ് ആന്റണി. വാഴവര കാക്കനാട്ട് ആന്റണി ദേവസ്യയുടെയും മേരി ആന്റണിയുടെയും മകളാണ്. ഭർത്താവ് :സെബിൻ ജോസ്