തൊടുപുഴ: കണിയാംമുഴിയിൽ ജോബി തോമസ് (57) നിര്യാതനായി. ഭാര്യ : മിനി ജോബി കവളങ്ങാട് മഠത്തിൽ കുടുംബാംഗം. മക്കൾ : അമൽ.കെ ജോബി (സിനിമ സംവിധായകൻ), അനീറ്റ കെ ജോബി. സംസ്‌കാരം ഇന്ന് 9.30 ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.