കാപ്പ് : ഇടത്തൊട്ടിയിൽ പരേതനായ നാരയണന്റെ ഭാര്യ പാറു നാരായണൻ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ശശി, ഓമന , സോമൻ, സുധ, ഉഷ, അജിത .മരുമക്കൾ : ലില,വിജയൻ , ജലജ, പരേതനായ സതീശൻ , ശിവൻ, പങ്കജാക്ഷൻ.