ചേലച്ചുവട്: കുളത്തുങ്കൽ ബേബി ജോൺ (ജോയി മോൻ-59 റിട്ട. സി.ആർ.പി. എഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി
സംസകാരം: ഇന്ന്2 മണിക്ക് ചേലച്ചുവട് സെൻ്. സ്റ്റീഫൻ സി.എസ് ഐ പള്ളി സെമിത്തേരിയിൽ.ഭാര്യ: സോണിയ ഉപ്പുതറ ചെറുകുന്നേൽ കുടുംബാംഗം.മക്കൾ: സോമി ബേബി (അദ്ധ്യാപിക , ഗവ: എച്ച് എസ്, എസ് ചവറ ),എബിൻ ബേബി.മരുമകൻ: സാം പി സാമുവേൽ (ഇന്ത്യൻ റെയിൽവേ തിരുവനന്തപുരം )