നാഗപ്പുഴ : പുളിക്കൽ ഏലിക്കുട്ടി മാത്യു (104) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : ജോസ് മാത്യു, ഏലിക്കുട്ടി, സിസിലി, അച്ചാമ്മ, ലൂസി, ബേബി, സണ്ണി, ലിസി, സജി , പരേതനായ ജോമി.