hob-pappachan

തൂക്കുപാലം : ചാലക്കുടിമേട് കൊച്ചുപുരക്കൽ വീട്ടിൽ കെ.ജെ പാപ്പച്ചൻ (82 ) നിര്യാതനായി .സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചേറ്റു കുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : അമ്മിണി . മക്കൾ :കെ.എം രാജൻ, സണ്ണി, അച്ചൻകുഞ്ഞ്, സാലി, ബെന്നി, ഫാ.ബിനു കൊച്ചുപുരയ്ക്കൽ,സിന്ദു . മരുമക്കൾ: ഷാന്റി , മോളമ്മ,കുഞ്ഞുമോൾ, ജോയി കരിമ്പനയ്ക്കൽ, ശ്യാമുവൽ ജോൺ.