തൂക്കുപാലം : പാമ്പാടുംപാറ തകിടിയേൽ വീട്ടിൽ വാസുദേവൻ നായർ (73) നിര്യാതനായി. ഭാര്യ : ജലജ. മക്കൾ : ജയേഷ് (ഐ.ടി.ഐ കട്ടപ്പന), ജനീഷ് (എറണാകുളം) , ജയന്തി. മരുമക്കൾ : സ്മിത ,അനുജ , ജയപ്രസാദ്. സംസ്‌കാരം നടത്തി.