hob-deavayani

ചെപ്പുകുളം : തൊട്ടിയിൽ കേശവന്റ ഭാര്യ ദേവയാനി (80)നിര്യാതയായി. മക്കൾ: തുളസി,ജോയിസി, ഷിബി, ഷീബ. മരുമക്കൾ : രവി, നന്ദനൻ, സുനിൽ, സിബി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.