iswarya
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ എം ഐശ്വര്യ

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ എം ഐശ്വര്യ (സൂപ്രണ്ട് ഗവ. ആശാഭവൻ കോഴിക്കോട് ) എം.ജി സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിഹേവിയറൽ സയൻസിലും എം.എഡിലും (സ്‌പെഷ്യൽ എഡ്യൂക്കേഷൻ) പി.എസ്.സി നടത്തിയ സ്‌പെഷ്യൽ അദ്ധ്യാപക പരീക്ഷയിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. റിട്ട. എസ്.ഐ തൊടുപുഴ വെങ്ങല്ലൂർ നടുപ്പറമ്പിൽ കെ.എസ്. മോഹൻദാസിന്റെയും സുഷമയുടെയും മകളാണ്. ഭർത്താവ്: ആലുവ മാറമ്പിള്ളി പാറക്കാട്ടുകുടി പി.കെ. അനി. മകൻ: ആരവ്.