മാറിക : കുരിശുംമൂട്ടിൽ രാജു കെ.എസ് (62) നിര്യാതനായി. മാതാവ് : മേരി സ്കറിയ. ഭാര്യ: ലൈസാമ്മ തുടങ്ങനാട് ഇടമുളയിൽ കുടുംബാംഗം. മകൾ : ആൻസ് മരിയ രാജു (യു.കെ). സംസ്കാരം നാളെ 2.30 ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.