​തൊ​ടു​പു​ഴ​ :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ ടൗ​ൺ​ ശാ​ഖ​ വ​നി​താ​സം​ഘം​, ​ കു​മാ​രി​സം​ഘം​ തി​ര​‌​ഞ്ഞെ​ടു​പ്പ് ന​ട​ന്നു​. ശാ​ഖാ​ പ്ര​സി​ഡ​ന്റ് ഡി​. മ​നോ​ഹ​ര​ൻ​ ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ​ ശാ​ഖാ​ വൈ​സ് പ്ര​സി​ഡ​ന്റ് ഇ​.വി​ സ​ന്തോ​ഷ് യോ​ഗം​ ഉ​ദ്ഘാ​ട​നം ചെയ്തു​. വ​നി​താ​ സം​ഘം​ ഭാ​ര​വാ​ഹി​ക​ളാ​യി​ രാ​ധാ​ ബാ​ല​കൃ​ഷ്ണ​ൻ​ (​പ്ര​സി​ഡ​ന്റ് )​​,​​ സ​രി​ത​ രാ​ജേ​ഷ് (​വൈ​സ് പ്ര​സി​ഡ​ന്റ് )​​ മ​‌​ഞ്ചു​ സു​ഭാ​ഷ് (​വൈ​സ് പ്ര​സി​ഡ​ന്റ് )​​ എ​ന്നി​വ​രെ​ തി​ര​ഞ്ഞെ​ടു​ത്തു​.​കു​മാ​രി​ സം​ഘം​ ഭാ​ര​വാ​ഹി​ക​ളാ​യി​ അ​ഖി​ല​ ബി​നോ​യ് (​പ്ര​സി​ഡ​ന്റ് )​​,​​ അ​ഞ്ജ​ന​ സാ​ബു​ (​വൈ​സ് പ്ര​സി​ഡ​ന്റ് )​​,​​ സോ​നാ​ സ​ന്തോ​ഷ് (​സെ​ക്ര​ട്ട​റി​)​​ എ​ന്നി​വ​രെ​ തി​ര​ഞ്ഞെ​ടു​ത്തു​.​യോ​ഗ​ത്തി​ൽ​ ശാ​ഖാ​ സെ​ക്ര​ട്ട​റി​ എം​.വി​ വി​ജ​യ​ൻ​ സ്വാ​ഗ​ത​വും​ രാ​ധാ​ ബാ​ല​കൃ​ഷ്ണ​ൻ​ ന​ന്ദി​യും​ പ​റ​ഞ്ഞു​.