നെടുങ്കണ്ടം: എം.ഇ.എസ് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ഒഴിവുള്ള സർക്കാർ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ 22ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷയും ബയോഡാറ്റയും mesguestvacancy@gmail.com എന്ന മെയിലിൽ അയക്കണം.