hob-leelamma

അടിമാലി: കമ്പിളികണ്ടം കുന്നപ്പിള്ളിക്കാട്ട് ഗീവർഗീസിന്റെ ഭാര്യ ലീലാമ്മ (65) നിര്യാതയായി. തെള്ളിത്തോട് അരീക്കുഴിയിൽ കുടുംബാംഗം. മക്കൾ : സിജോ, സ്മിത. മരുമകൻ : എൽദോസ് (പീച്ചക്കര 200 ഏക്കർ അടിമാലി). സംസ്‌കാരം ഇന്ന് ഒന്നിന് കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.