hob-pappachan

പന്നൂർ : കൂനംപറമ്പിൽ കെ.പി.ജോസഫ് (പാപ്പച്ചൻ -81) നിര്യാതനായി. ഭാര്യ: റോസക്കുട്ടി പെരുവ പഴയമ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജാൻസി ജോർജ് (ടോമി), ഡയാന ജയിംസ്, ഡിലിമോൻ ജോസഫ് മരുമക്കൾ: ജോർജ് മാത്യു മഠത്തിക്കണ്ടത്തിൽ കരിമണ്ണൂർ, പരേതനായ ജയിംസ് ആയത്തു പാടം (നെയ്യശ്ശേരി), സിമി ഡിലിമോൻ പൊട്ടയ്ക്കൽ മങ്കുഴി (ഉടുമ്പന്നൂർ). സംസ്‌കാരം ഇന്ന് 3.30 ന് പള്ളിയ്ക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.