ഇടുക്കി: ഈ വർഷത്തെ ഐ.ടി.ഐ അഡ്മിഷന് വേണ്ടി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ ഇന്ന് തന്നെ നടപടികൾ പുർത്തിയാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള ഐ.ടി.ഐകളിൽ ചെന്ന് വേരിഫിക്കേഷൻ നടത്താം.