മുട്ടം: ശങ്കരപ്പള്ളി വെട്ടിക്കുഴിച്ചാലിൽ പരേതനായ മാത്യുവിന്റെ (കുട്ടിച്ചൻ) ഭാര്യ ചിന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോണിപ്പാടുള്ള തറവാട് വീട്ടിൽ ആരംഭിച്ച് വാകക്കാട്ട് സെന്റ് പോൾസ് പള്ളിയിൽ. പരേത കോണിപ്പാട് നരിക്കാട്ട് കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ എൽസ മേരി (ദേവമാത, കൂത്താട്ടുകുളം), മേരി (തിരുവനന്തപുരം), അച്ചാമ്മ (നെടിയശാല), പരേതനായ ജെയിംസ്.