തൂക്കുപാലം: ആദ്യകാല വ്യാപാരി നെടുങ്കണ്ടം വരകുകാലായിൽ വീട്ടിൽ വി.എം. ജോസഫ് (വരകുകാല പാപ്പച്ചൻ- 80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെടുംകണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ പണിക്കൻകുടി പുല്ലാട്ട് കുടുംബാംഗം. മക്കൾ: റെജി ജോസഫ്, ജസ്സി അഗസ്റ്റിൻ, ജമിനി റെജി, ജയ്സ് ജോസഫ്, ജെറ്റി ബർലി, ജോബി ജോസഫ്. മരുമക്കൾ: അനു റെജി, തങ്കച്ചൻ, റെജി, ലുബിയ, ബെർലി, നിമ്മി.